മട്ടന്നൂരിൽ പീഡന കേസിലെ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു
Jan 31, 2025, 16:27 IST


മട്ടന്നൂർ : സ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിവെ 20 വർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി ശിക്ഷിച്ചു.
ചക്കരക്കൽ പാനേരിച്ചാൽ സ്വദേശി കെ.കെ സദാനന്ദനെയാണ് ശിക്ഷിച്ചത് ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷിച്ചത് 2018ൽ ചക്കരക്കൽ എസ്.ഐബിജുവാണ് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്.