തില്ലങ്കേരി സ്വദേശി എം.ഉണ്ണികൃഷ്ണൻ നിര്യാതനായി
Sep 2, 2024, 14:03 IST
കണ്ണൂർ: പ്രവാസിയായ തില്ലങ്കേരി വേങ്ങരച്ചാലിൽ കൃഷ്ണ ദിയയിൽ പരേതനായ പുത്തലത്ത് ബാലകൃഷ്ണൻ്റെയും മുണ്ടയാടൻ പാർവ്വതിയുടെ യും മകൻ എം ഉണ്ണികൃഷണൻ (47 ) നിര്യാതനായി. സൗദി അറേബ്യയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : ഇ വിദ്യ.മക്കൾ: ദിയ , കൃഷ്ണ (ഇരുവരും വിദ്യാർത്ഥികൾ, ഫസൽ ഒമർ സ്കൂൾ കൂടാളി ).
സഹോദരങ്ങൾ : പ്രഭാകരൻ ( സൗദി), പ്രകാശൻ (സൗദി), പ്രസന്ന സതീശൻ (ചാണപാറ). തില്ലങ്കേരി പഞ്ചായയത്ത് ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.