കിംസ് ശ്രീചന്ദ്- പ്രസ്സ്‌കോം ലോഗോ ക്ഷണിച്ചു
Sep 13, 2024, 19:56 IST
കണ്ണൂർ: കണ്ണൂരിന്റെ കായിക വികസനം മുൻനിർത്തി കണ്ണൂർ പ്രസ് ക്ലബും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കിംസ് ശ്രീചന്ദ് - പ്രസ്സ്കോം ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റിനുവേണ്ടി ലോഗോ ക്ഷണിച്ചു. ലോഗോ 9447438818 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നൽകുന്നതാണ്. സെപ്തംബര് 18 നകം ലോഗോ ലഭിക്കിച്ചിരിക്കണം.
പ്രസ്സ് ക്ലബ്ബ്, ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങൾ പങ്കെടുക്കാൻ പാടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.