കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

google news
mv

കണ്ണൂർ : കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി  ജയരാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

ഭരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. 3 സെറ്റ് പത്രികയാണ് നൽകിയത്.  

ഡമ്മി സ്ഥാനാർത്ഥിയായി എൻ.ചന്ദ്രനും പത്രിക നൽകി. ഗാന്ധി പ്രതിമക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ജയരാജൻ പത്രികാ സമർപ്പണത്തിന് എത്തിയത്.

ideal