കടമ്പൂരിലെ കെ.വി യശോദ ടീച്ചർ നിര്യാതയായി

dsg
dsg

കണ്ണൂർ: കടമ്പൂരിലെപരേതനായ കൂലോത്ത് വളപ്പിൽ കണ്ണൻ്റെ ഭാര്യ കെ.വി. യശോദ (85)നിര്യാതയായി. ധർമ്മടം കോർണേഷൻ യു.പി.സ്ക്കൂൾ മുൻ അധ്യാപിക ആയിരുന്നു.മക്കൾ: ബിന്ദു, ബീന, ബിനീഷ്  മരുമക്കൾ: പ്രസന്നൻ(മുഴപ്പിലങ്ങാട്), മനോജ്(മേലെ ചൊവ്വ ), മനീഷ (പിണറായി)

Tags