കണ്ണൂരിൽ കെ.എസ്.എസ്. ഐ. താലൂക്ക് കൺവെൻഷൻ നടത്തി

KSSI.  in Kannur.  Taluk Convention was held
KSSI.  in Kannur.  Taluk Convention was held

കണ്ണൂർ:കെ.എസ്.എസ്. ഐ. എ കണ്ണൂർ താലൂക്ക് കൺവൻഷൻ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്നു.ചേമ്പർ പ്രസിഡൻ്റ് ടി.കെ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു സി അബ്ദുൾ കരിം അദ്ധ്യക്ഷനായി.മോട്ടിവേഷൻ ക്ലാസ്  മലബാർ ഫർണ്ണിച്ചർ കൺസോഷ്യം മേനേജിങ് ഡയറക്ടർ കെ.പ രവീന്ദ്രൻ ക്ലാസെടുത്തു. ടി.പിനാരായണൻ  ജിനു ജോൺ  കെ.പിരാജീവൻ  ഒ മുസാൻ കുട്ടി   കെ.രാമദാസ്  തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു

Tags