മുൻമന്ത്രി കെ.പി നൂറുദ്ദീനെ അനുസ്മരിച്ചു

kpcc

കണ്ണൂർ :മുൻ മന്ത്രിയും ,കോൺഗ്രസ് നേതാവുമായ കെ പി നൂറുദ്ധീൻ്റെ എട്ടാം ചരമ വാർഷിക   ദിനത്തോടനുബന്ധിച്ചു കണ്ണൂർ ഡി സി സി ഓഫീസിൽ വെച്ച്  പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

പുഷ്പാർച്ചനയ്ക്ക് ഡി സി സി പ്രസിഡന്റ് : അഡ്വ: മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി .പ്രൊഫ എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി .നേതാക്കളായ  സുദീപ് ജെയിംസ് ,എം   പി വേലായുധൻ,  ,പി മാധവൻ മാസ്റ്റർ രജിത്ത് നാറാത്ത് , കണ്ടോത്ത് ഗോപി ,ടി ജയകൃഷ്ണൻ ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,വിജിൽ മോഹനൻ ,പി അനൂപ് ,കെ ഷിബിൽ ,ഉഷാകുമാരി ,ജോഷി കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Tags