അൻവർ വിഷയത്തിൽ ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ല : കെ.സി വേണുഗോപാൽ
Sep 26, 2024, 14:04 IST
കണ്ണൂർ : പി.വി അൻവർ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
ഊഹാപോഹങ്ങളിൽ പ്രതികരിക്കാൻ താനില്ലെന്ന് കെ.സി. മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. അൻവർ ഇന്ന് ചില വെളിപ്പെടുത്തലുകൾ നടത്തുമെന്ന പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ കെ.സിയോട് പ്രതികരണം തേടിയത്.