കാപ്പ കേസ് പ്രതിയെ ജയിലിൽ അടച്ചു
Sep 30, 2024, 09:28 IST
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി സ്വദേശിയായ കാപ്പ കേസ് പ്രതിയെ ജയിലിലടച്ചു. കെപി മുഹമ്മദ് ജാസിഫിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്‌ത്. മണൽകടത്ത്, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് കാപ്പ കേസ് ചുമത്തിയത്. പ്രതിയെ വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.