കണ്ണൂരിൽ മൊബൈൽ ടവറിൽ നിന്ന് ഉപകരണങ്ങൾ കവർന്നു

google news
mobiletower

കണ്ണൂർ  : കണ്ണൂർ കണ്ണോത്തുംചാലിൽ സ്വകാര്യ മൊബെൽ കമ്പിനികൾക്കായി സ്ഥാപിച്ച മൊബൈൽ ടവറിലെ ഉപകരണങ്ങൾ മോഷണം പോയി. വിവിധ മൊബൈൽ ഫോൺ കമ്പിനികൾക്കായി ജിടി എൽഇൻഫ്രാസ്ട്രക്ചർ എന്ന കമ്പിനി സ്ഥാപിച്ച ടവറിൽ നിന്നാണ് ഉപകരണങ്ങൾ മോഷണം പോയത്. 10,96,000 യുടെ ഉപകരണങ്ങൾ നഷ്ടമായതായാണ് പരാതി. 2008ൽ 23 വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് കമ്പിനി ടവർ സ്ഥാപിച്ചത്.

Tags