കണ്ണൂർ യാർഡിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി

google news
sf

കണ്ണൂർ : കണ്ണൂർ - ആലപ്പുഴ(16308)എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ രണ്ടു കോച്ചുകൾ കണ്ടിഷങിനിടെ പാളം തെറ്റി. ശനിയാഴ്ച്ച പുലർച്ചെ സർവീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽ വെച്ചാണ് ട്രെയിനിൻ്റെ രണ്ടു കോച്ചുകൾ പാളം തെറ്റിയത് രാവിലെ 5.10 ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ പിന്നീട പിന്നീട്6.43 ഓടെയാണ് സർവീസ് ആരംഭിച്ചത് പാളം തെറ്റിയ കോച്ചുകൾ ഒഴിവാക്കിയാണ് ട്രെയിൻ ഓടി തുടങ്ങിയത്. പാളം തെറ്റിയ കോച്ചുകൾ ഇടിച്ചു സിഗ്നൽബോക്സ് തകർന്നിട്ടുണ്ട്.

Tags