കണ്ണൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും പരുക്കേറ്റു

A father and son who were bikers were injured after being hit by a wild boar in Kannur
A father and son who were bikers were injured after being hit by a wild boar in Kannur

ആറളം ഫാം : റബർ ടാപ്പിംഗിന് ബൈക്കിൽ പോകവേ കാട്ടുപന്നിക്ക് ബൈക്ക് ഇടിച്ച് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു.

പരിക്കേറ്റ കീഴ്പളളി സ്വദേശി അലക്സ് (52), മകൻ ജിനു അലക്സ് (25) എന്നിവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രഥമ ശുശ്രൂഷ നല്‌കിയ ശേഷം ചാല മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറളം ഫാമിനുള്ളിലാണ് സംഭവം

Tags