കണ്ണൂർ അലക്യം പാലത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്കേറ്റു
Jan 6, 2025, 15:50 IST
പരിയാരം: ദേശീയപാതയില്‍ അലക്യംപാലത്ത് ഒട്ടോറിക്ഷകള്‍ കുട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്.യാത്രക്കാരായ കരിവെള്ളൂര്‍ കൊടക്കാട് സ്വദേശികളായ പാര്‍വതി (10) ശ്രീലത, ഉണ്ണികൃഷ്ണന്‍, അശ്വതി, ഓട്ടോ ഡ്രൈവര്‍ കടന്നപ്പള്ളിയിലെ സുരേഷ് എന്നിവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലുംഗുരുതരമായി പരിക്കേറ്റ എടാട്ട് സ്വദേശി മുഹമ്മദ് കുഞ്ഞിയെ(77) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു