കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ചാർജ്ജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ മോഷണം പോയി

A mobile phone left for charging at Kannur railway station was stolen
A mobile phone left for charging at Kannur railway station was stolen

കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിൻ്റെ ഭാഗത്ത് ചാർജ്ജ് ചെയ്യാൻ വെച്ച മൊബെൽ ഫോൺ അജ്ഞാതൻ കവർന്നതായി പരാതി. ഇരിക്കൂറിലെ പി.റാഫിയുടെ പരാതിയിലാണ് റെയിൽവേ പൊലിസ് കേസെടുത്തത്. 

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പതിനായിരം രൂപയോളം വിലവരുന്ന സ്മാർട്ട് ഫോൺ മോഷണം പോയത്.

Tags