കണ്ണൂർ പൊലിസ് സ്റ്റേഷൻ കാണാൻ കുരുന്നുകളെത്തി
Nov 6, 2024, 12:46 IST
കണ്ണൂർ:പുഴാതി നോർത്ത് യുപി സ്കൂളിലെഅറുപത്തിയഞ്ചോളംകുരുന്നുകൾ കണ്ണൂർ ടൗൺ ശിശു സൗഹ്യദ പോലിസ് സ്റ്റേഷനിൽ അദ്ധ്യാപകരോടൊപ്പം അതിഥികളായെത്തിസ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് കൊടേരിയും മറ്റ് പോലിസ് ഉദ്യോഗസ്ഥരും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു .
ചൈൽഡ് വെൽഫയർ പൊലിസ്ഓഫീസർ കെ.കെഷഹീഷ് ഡി ക്യാപ്പ് കോർഡിനേറ്റർ ശ്രീ : പി. സുനോജ് കുമാർ ഡി ഡാഡ് കോർഡിനേറ്റർ കെ.കെതേജസ്വനി ക എന്നിവർ കുട്ടികളുമായി സംവദിച്ചു തുടർന്ന് പൊലിസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു