കണ്ണൂർ സ്വദേശി അമേരിക്കയിൽ നിര്യാതനായി
Sep 7, 2024, 15:01 IST
കണ്ണൂർ: കണ്ണൂർ സ്വദേശി അമേരിക്കയിൽ നിര്യാതനായി.മാങ്ങാട് റേഷൻ കട റോഡിന് സമീപം താമസിക്കുന്ന പി വി ബാബുരാജാണ് (47) മരണമടഞ്ഞത്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ വീട്ടിൽ കുഴഞ്ഞു വീണു മരണമടയുകയായിരുന്നു.ഭാര്യ : വിദ്യ,മകൾ : നിളബാബുരാജ്, പരേതനായ പി വി പത്മനാഭൻ -
പത്മിനി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ : പി വി മധുസൂദനൻ സ്വർണലേഖ, ധന്യലേഖ.സംസ്കാരം ( ഞായറാഴ്‌ച രാവിലെ ഒൻപതുമണിക്ക് സമുദായ ശ്‌മശാനത്തിൽ നടക്കും.