കണ്ണൂരിൽ ജവഹർ ലാൽ നെഹ്റു ഓർമ്മ ദിനം ആചരിച്ചു

sdgdg
sdgdg

കണ്ണൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കണ്ണൂർ  ജില്ലാ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, ടി ഒ മോഹനൻ, വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ,ടി ജയകൃഷ്ണൻ, ശ്രീജ മഠത്തിൽ, കൂക്കിരി രാജേഷ്,സിടി ഗിരിജ,ഷിബിൽ കെ തുടങ്ങിയവർ പങ്കെടുത്തു.

Tags