ഹയർഗുഡ്സ് ഓണേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ തുടങ്ങി

Highergoods Owners Assoc. The district conference started in Kannur
Highergoods Owners Assoc. The district conference started in Kannur

കണ്ണൂർ:കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയഷൻ കണ്ണൂർ  ജില്ലാസമ്മേളനം  ജവഹർലൈബ്രറി ഓഡിറ്റോറിയത്തിൽസംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് എ പി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർമാൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

 കണ്ണൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സി സുനിൽകുമാർ , കൺവീനർ പി കെ മുസ്തഫ, സം വൈ പ്രസിഡണ്ട്പി ഷംസുദ്ദീൻ, സംസ്ഥാന സിക്രട്ടറി പി കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. 

സപ്തംബർ 26 വരെ 3 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ സമാപനം 26 ന് കാലത്ത്10 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്യും.

Tags