കണ്ണൂർ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് എച്ച് എസ് എസ്സിൽ നടന്നു
Updated: Jun 3, 2024, 13:34 IST


കണ്ണൂർ: ജില്ലാതല സ്കൂൾ പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് എച്ച് എസ് എസ്സിൽ നടന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.