കണ്ണൂർ ഡി.സി.സി അംഗം എം രാമചന്ദ്രൻ നിര്യാതനായി

m ramachandran obitury
m ramachandran obitury

കണ്ണൂർ: കണ്ണൂർ ഡി സി സി മെമ്പറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം. രാമചന്ദ്രൻ അന്തരിച്ചു. അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, പ്രിയദർശിനി വിവേഴ്സ് സൊസേറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ :- പരേതയായ ശശികല ടീച്ചർ (ചെമ്പിലോട് യുപി സ്കൂൾ) മക്കൾ - സിജാന്ത് ആർ സി ( വി പ്രൊ എറണാകുളം) സിതാര ആർ.സി. അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം, മരുമക്കൾ: പാർവതി (ആയുർവേദ ഡോക്ടർ, കോഴിക്കോട്) , വേദ പ്രകാശ് (എച്ച് - ഐ പെരളശ്ശേരി).

സഹോദരങ്ങൾ: എം സരസൻ (എക്സ് ആർമി -എൽ.ഐ സി ഏജൻ്റ് കണ്ണൂർ), എംപ്രകാശൻ, പ്രമീള ചൊവ്വ, അജിത ശ്രീനിവാസ് (എൽ ഐ .സി.ഏജൻ്റ്, മഹിള കോൺഗ്രസ് എളയാവൂർ ബ്ലോക്ക് പ്രസിഡണ്ട്), രാഹുൽ സന്തോഷ് (കുവൈത്ത്), പരേതനായ രവീന്ദ്രൻ (റിട്ട: എസ് ഐ). പരേതനായ എൻ.വി.കുഞ്ഞിരാമൻ - മൂർക്കോത്ത് യശോദ ദമ്പതികളുടെ മകനാണ്. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ .