കണ്ണൂര്‍ കോര്‍പ്പറേഷന് മുന്‍വശം സ്റ്റേഡിയം കോര്‍ണ്ണറില്‍ ഇന്‍ര്‍ലോക്ക് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു

google news
കണ്ണൂര്‍ കോര്‍പ്പറേഷന് മുന്‍വശം സ്റ്റേഡിയം കോര്‍ണ്ണറില്‍ ഇന്‍ര്‍ലോക്ക് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ : കണ്ണൂർ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍വശം സ്റ്റേഡിയം കോര്‍ണ്ണറില്‍ ഇന്‍റര്‍ ലോക്ക് ചെയ്ത റോഡിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍,  കൗണ്‍സിലര്‍ ശ്രീജ ആരംഭന്‍, സ്റ്റേഡിയം വ്യാപാരി വ്യവസായി പ്രതിനിധി ദില്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags