ബി.ജെ.പി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ രാജന്റെ മാതാവ് കമലാക്ഷിയമ്മ നിര്യാതയായി

google news
gf

കണ്ണൂർ: ബി ജെ പി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ രാജന്റെ മാതാവ് തലവിൽ, പി ആർ കമലാക്ഷി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ പി കെ ദാമോദരൻ നമ്പ്യാർ, റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ, തമിഴ് നാട് പോലീസ്, മറ്റുമക്കൾ: പി ആർ രമാദേവി (കാവിന്മൂല), പി ആർ രാജൻ - ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ്‌, അഖിലഭാരതീയ പൂർവസൈനിക സേവ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌, പി ആർ പ്രേമലത (മാവിലായി), പി ആർ ഹേമലത (ബാംഗ്ലൂർ), പി ആർ ശ്രീജ (പാനൂർ),   പി ആർ സുജാത (നായാട്ടുപാറ)

മരുമക്കൾ: ഇല്ലത്തു മാധവൻ നമ്പ്യാർ, പരേതനായ നെടുംപ്രത് മോഹനൻ, എ കെ ഹരീന്ദ്രൻ (ബാംഗ്ലൂർ), എം കെ വേലായുധൻ (പാനൂർ), എം വി പദ്മനാഭൻ (നായാട്ടുപാറ)സഹോദരങ്ങൾ: പരേതയായ പി ആർ കാർത്യായനി അമ്മ, പി ആർ നാരായണി അമ്മ, പി ആർ ലീല, പി ആർ ശാന്തകുമാരി, പരേതനായ പി ആർ ഗംഗാധരൻ നമ്പ്യാർ, പി ആർ ഉത്തമൻ നമ്പ്യാർ, പി ആർ ലക്ഷ്മണൻ നമ്പ്യാർ
സംസ്കാരം ശനിയാഴ്ച്ചരാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Tags