വീണ്ടും കണ്ണൂർ സുധാകരൻ തൂക്കുമോ ?

google news
k sudhakaran


വീണ്ടും കണ്ണൂർ സുധാകരൻ തൂക്കുമോ ?. സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ സുധാകരൻ   മുന്നിൽ .6013  വോട്ടുകളുടെ ലീഡിനാണ് കെ സുധാകരൻ മുന്നിൽ.

അതേസമയം വടകരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നിലാണ് .