കോൾ മൊട്ടയിലെ കിഴക്കെ പുരയിൽ ജമീല നിര്യാതയായി

fdh

  കണ്ണൂർ : പറശിനിക്കടവ്കോൾമൊട്ടയിലെ പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല (65) നിര്യാതയായി. ഭർത്താവ്:പരേതനായ പച്ചിരിയൻറകത്ത് പുതിയ പുരയിൽ അബ്ദുൾ ഖാദർ. മക്കൾ:ജസീൽ ,ജസീം (മക്തബ് പത്രം റിപ്പോർട്ടർ).മരുമക്കൾ: ഫായിസ (പുളിമ്പറമ്പ), ജുസൈറ (കമ്പിൽ പാട്ടയം).പിതാവ്:സി.പി.ഐ.നേതാവ് പരേതനായ കെ.വി.മൂസാൻകുട്ടി മാസ്റ്റർ. മാതാവ്:പി.കെ.ഖദീജ 

.സഹോദരങ്ങൾ:പി.കെ.സുബൈദ,പി.കെ.നൂർജഹാൻ,പി.കെ.അബ്ദുൾ ഗഫൂർ (ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ),പി.കെ.മുജീബ്റഹ്മാൻ( സി.പി.ഐ.തളിപ്പറമ്പ മണ്ഡലം സിക്രട്ടറി& പബ്ലിഷർ മക്തബ് പത്രം).  മയ്യിത്ത് കോൾമൊട്ട കെ.വി.മൂസാൻകുട്ടി സ്മാരകത്തിന് സമീപത്തെ സഹോദരി പി.കെ.സുബൈദയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 

Tags