തേർത്തല്ലിയിൽ കാറിടിച്ച് സ്കൂട്ടി യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
കണ്ണൂർ:മലയോര ഹൈവേയിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. തേർത്തല്ലിയിലെ വ്യാപാരി കിഴക്കേൽ വർഗീസിൻ്റെ ഭാര്യ മേരിക്കുട്ടി(59)യാണ് മരണപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ മലയോര ഹൈവേയിൽചെറുപുഴ റൂട്ടിൽ കോടോപ്പള്ളിയിലായിരുന്നു അപകടം. ഭർത്താവ്ഓടിച്ച സ്കൂട്ടിയിൽ യാത്ര ചെയ്യവേയായിരുന്നു അപകടം.
നാട്ടുകാർ ഉടൻ കണ്ണൂർ ഗവ മെഡിക്കൽകോളേജ്ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുബിൻ, സുനു (അയർലൻ്റ് )
.മരുമക്കൾ: ഷെൽജ ,മനോജ്.സഹോദരങ്ങൾ: സജി, ഫാദർ ജോണി.ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി