യുവചിത്രകാരി ഹാഷ്‌ലി കീച്ചേരിയുടെ ചിത്രപ്രദര്‍ശനം കണ്ണൂരില്‍ തുടങ്ങി

google news
dfxh

 കണ്ണൂര്‍: യുവചിത്രകാരി ഹാഷ്‌ലി കീച്ചേരിയുടെ ചിത്രപ്രദര്‍ശനം കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സ്‌പെയ്‌സ് ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. ഡോ.ഖലീല്‍ ചൊവ്വ ഉദ്ഘാടനം ചെയ്തു.  ചെറുകര ബാലകൃഷ്ണന്‍ അധ്യക്ഷനായി.  പവിത്രന്‍ കണ്ണപുരം, വി.വി പ്രഭാകരന്‍ കടന്നപ്പളളി, ഹരീന്ദ്രന്‍ ചാലാട് എന്നിവര്‍ പ്രസംഗിച്ചു. അക്രലിക്ക്, പെന്‍സില്‍ ഡ്രോയിങില്‍ ചെയ്ത ഇരുപത്തി രണ്ടു ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. പ്രദര്‍ശനം മാര്‍ച്ച്26ന് സമാപിക്കും.

Tags