കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി

nikhil
nikhil

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി നിഖിൽ. കുടുംബസമേതമായിരുന്നു കൊട്ടിയൂർ പെരുമാളിനെ ദർശിക്കാനായി അദ്ദേഹം എത്തിയത്.

 nikhil

തുടർന്ന് ഭഗവാന് വള്ളിക്കുടം വെച്ച് തൊഴുത ശേഷമാണ് മടങ്ങിയത്.