വിമുക്തഭടൻ കെ.ഗോവിന്ദക്കുറുപ്പ് നിര്യാതനായി
Aug 20, 2024, 22:54 IST
കാടാച്ചിറ : വിമുക്തഭടന്‍ കാടാച്ചിറ ആനപ്പാലം തളാപ്പന്‍ വീട്ടില്‍ കെ.ഗോവിന്ദക്കുറുപ്പ്(102) നിര്യാതനായി. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം കണ്ണൂര്‍ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ നാരായണിയമ്മ.
മക്കള്‍: പ്രഭാവതി, ചന്ദ്രമതി, കൃഷ്ണന്‍, നാരായണന്‍, രാജേഷ്, പരേതയായ വിജയലക്ഷ്മി. മരുമക്കള്‍: വിജയന്‍ മാവിലായി(സി,പി.എം മോച്ചേരി ബ്രാഞ്ച് സെക്രട്ടറി), സത്യശീലന്‍ ചക്കരക്കല്‍(വിമുക്തഭടന്‍), സുരേശന്‍ ചാല, പ്രമീള കുന്നിരിക്ക, സജിത പനോന്നേരി, ബിന്ദു പടന്നോട്ട്.
സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ കുറുപ്പ്, ചിരുതൈ അമ്മ, മാധവി അമ്മ, കുഞ്ഞികൃഷ്ണ കുറുപ്പ്, മീനാക്ഷി അമ്മ. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.