കണ്ണൂരിൽ പാചകവാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു

gas cylinder
gas cylinder

കണ്ണൂർ : കണ്ണൂർ ജില്ലയിൽ നടന്നു വരുന്നപാചക വാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. കണ്ണൂർ എ ഡി എം കെ നവീൻ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

വേതന വർധന ഡിമാൻ്റ് ഉടമകൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഒരാഴ്‌ചയായി തുടരുന്ന സമരം പാചക വാതക വിതരണത്തെ ബാധിച്ചിരുന്നു.

Tags