ഇരിക്കൂറിൽ കഞ്ചാവ് കൈവശം വച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

google news
Two youths were arrested for possession of ganja in Irhoor

ഇരിക്കൂർ: കഞ്ചാവ് കൈവശം വച്ചതിന്  ഇരിക്കൂർ കുളിഞ്ഞ സ്വദേശികളായ  ബൈത്തുറഹ്മ മേച്ചേരി വീട്ടിൽ സൽസബീലിനെ (27) പെരുവളത്തു.പറമ്പിൽ വച്ചും  അബ്ദുൾ റാസിക്കിനെ(27) ചൂളിയാട് വച്ചും  ശ്രീകണ്ഠപുരം റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ സനൽകുമാർ അറസ്റ്റ് ചെയ്തു.    

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.സി.വാസുദേവൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഹാരീസ്, സി.ഇ.ഒ.രമേശൻ, ഡ്രൈവർ പുരുഷോത്തവർ എന്നിവരും പങ്കെടുത്തു.

Tags