സ്വാതന്ത്ര്യസമര സേനാനി കട്ടേരി ശങ്കരന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

lakshmi obitury
lakshmi obitury

കണ്ണൂര്‍: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ മുതിര്‍ന്ന  നേതാവുമായ മാവിലായിലെ പരേതനായ കട്ടേരി ശങ്കരന്റെ സഹധര്‍മ്മിണി ലക്ഷ്മി നിര്യാതയായി. മക്കള്‍: ശാന്ത (അണ്ടല്ലൂര്‍), സതി (റിട്ടയേഡ് അധ്യാപിക പഴശ്ശി വെസ്‌റ് യുപി സ്‌കൂള്‍) സാവിത്രി (മട്ടന്നൂര്‍ മരുതായി ) സുരേശന്‍, രമേശന്‍ (റിട്ടയേഡ് ജില്ലാ ബാങ്ക് സീനിയര്‍ മാനേജര്‍ സിപിഐ അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റി അംഗം) . മരുമക്കള്‍ വനജ , സഗുണ  എ.ജി. എം  കേരള ബാങ്ക് കണ്ണൂര്‍) പരേതനായ അനന്തന്‍ (അണ്ടലൂര്‍) , പരേതനായ രാജന്‍ (പഴശ്ശി ) , പരേതനായ കുഞ്ഞിക്കണ്ണന്‍ (മരുതായി). സംസ്‌കാരം ശനിയാഴച്ച ഉച്ചക്ക് രണ്ടുമണിക്ക് പയ്യാമ്പലത്ത് നടക്കും.