മുൻ തളിപ്പറമ്പ് എം.എൽഎ ജയിംസ് മാത്യുവിൻ്റെ പിതാവ് എൻ.ജെ മാത്യു നിര്യാതനായി

google news
nj mathew

കണ്ണൂർ: മുൻ തളിപ്പറമ്പ് എം.എൽഎയും സി.പി.എം നേതാവുമായ ജയിംസ് മാത്യുവിൻ്റെ പിതാവ് എൻ.ജെ മാത്യു (93) നിര്യാതനായി. ഭാര്യ: ചിന്നമ്മ മരുമകൾ എൻ. സുകന്യ (ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി) ഭൗതിക ശരീരം ബുധനാഴ്ച്ച മൂന്ന് മണി മുതൽ വ്യാഴാഴ്ച്ച വൈകിട്ട് 2.30 വരെ പൊടിക്കുണ്ടിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബർണശേരി പള്ളിയിൽ നടക്കും.