മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പി.എൻ. കരുണാകരൻ നിര്യാതനായി

google news
passed away

അഴീക്കോട്: മുൻസി.ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്ന അഴീക്കോട് പാലോട്ട് കാവിന് സമീപം കരുണാലയത്തിൽ  പി. എൻ.കരുണാകരൻ  നായർ (76)   മുംബെയിൽ നിര്യാതനായി.

ഭാര്യ :കെ എസ്. രാധാമണി ,( റിട്ടയേർഡ് ടീച്ചർ, മൂന്നു നിരത്ത് രാമജയം യു.പി. സ്കൂൾ അഴീക്കോട്)മക്കൾ: ശ്രീകാന്ത് (മുംബൈ) ശ്രീകല, മരുമക്കൾ :ഷാജി( മട്ടന്നൂർ), സൗമ്യ,
സംസ്കാരം  വ്യാഴാഴ്ച( 16)രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്‌ നടക്കും.

Tags