കുറ്റിക്കകം മുനമ്പ് ഇ.എം. എസ് സ്മാരക വായനശാല എം.ടി അനുസ്മരണം നടത്തി

Kuttikakam Munamp E.M. S Memorial Library commemorated M.T
Kuttikakam Munamp E.M. S Memorial Library commemorated M.T

കുറ്റിക്കകം : കുറ്റിക്കകം മുനമ്പ് ഇ എം എസ് സ്മാരക വായനശാലയും പുരോഗമന കലാസാഹിത്യ സംഘം എടക്കാട് യുണിറ്റും എം.ടി. അനുസ്മരണം നടത്തി.

കവി സതീശൻ മോറായി ഉദ്ഘാടനം ചെയ്തു. രാജീവൻ എടച്ചൊവ്വ എം.ടി: കഥയും കാലവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.രവീന്ദ്രൻ കിഴുന്ന, ജനു ആയിച്ചാൻകണ്ടി, ഇ.കെ.സിറാജ്, സത്യൻ എടക്കാട്, കെ.ശ്രീജ, പി.പി.പ്രജിൽ എന്നിവർ സംസാരിച്ചു.

Tags