കുത്തുപറമ്പിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

dsg

കണ്ണൂർ : കൂത്തുപറമ്പ് പാട്യം പുതിയ തെരുവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .ബൈക്ക് യാത്രികനായ മാനന്തേരി സ്വദേശി മുഹമ്മദ് തമീം ആണ് മരിച്ചത് തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്ഷാനെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags