ക്രിപ്റ്റോ കറൻസി ഇടപാടിൽ കണ്ണൂർ സ്വദേശിക്ക് 1.35 ലക്ഷം രൂപ നഷ്ടമായി

Cryptocurrency
Cryptocurrency

കണ്ണൂർ :കക്കാട് സ്വദേശിക്ക് ഓൺ ലൈൻ ക്രിപ്റ്റോ കറൻസി ട്രേഡിങിൽ 135 ലക്ഷം രൂപ നഷ്ടമായതായി പരാതി.തന്റെ ക്രിപ്റ്റോ കറന്‍സി മറ്റൊരാള്‍ക്കു വില്‍ക്കുകയും തുടർന്ന്  പരാതിക്കാരന് നൽകിയ തുക പരാതിക്കാരന്റെ അക്കൌണ്ടില്‍ ഹോള്‍ഡായെന്നാണ്  പരാതി. കണ്ണൂർ സൈബർ പൊലിനാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

Tags