മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്‌കാരം ശ്രേയപ്രകാശിന്

google news
sag

കണ്ണൂര്‍:2021-22 കാലയളവില്‍വിവിധ സര്‍വകലാശാലകളിലെയും കോളേജുകളിലെയും പഠനവിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക്‌നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെപ്രതിഭാപുരസ്‌കാരത്തിന്‌ശ്രേയ പ്രകാശ് അര്‍ഹയായി.  

കണ്ണൂര്‍എസ് എന്‍ കോളേജില്‍നിന്ന് ബി.എ. പാസായശ്രേയ പ്രകാശ് കാലടിശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എം.എ. മലയാളം വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍.ഒരു ലക്ഷം രൂപയുംപ്രശസ്തിപത്രവുമാണ്പുരസ്‌കാരം.ഏച്ചൂര്‍ കേളമ്പേത്ത്പ്രകാശന്റെയുംകെ.കെ. ബിന്ദുവിന്റെയും മകളാണ് ശ്രേയ.

Tags