സഹകരണ ബാങ്ക് ജീവനക്കാരിക്ക് നേരെ അപമര്യാദയായി പെരുമാറിയ സഹപ്രവർത്തകനെതിരെ കേസെടുത്തു

case
case

പഴയങ്ങാടി: സഹകരണബാങ്ക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും  അസഭ്യവർഷം നടത്തുകയും ചെയ്ത സഹപ്രവർത്തകനെതിരെ പൊലിസ് കേസെടുത്തു. പഴയങ്ങാടി വേങ്ങര ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രസ് നിയന്ത്രിതസഹകരണ ബാങ്കിലാണ് സംഭവം കഴിഞ്ഞ മാസം  ജോലിക്ക് എത്തിയ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും എതിർത്തപ്പോൾ അസഭ്യവർഷം നടത്തിയെന്നാണ് യുവതിയുടെപരാതി

Tags