ബൃന്ദ കാരാട്ട് നാളെ കണ്ണൂരിൽ

google news
brinda karat
കണ്ണൂർ: എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം എൽഡിഎഫ് യുവജന വിദ്യാർത്ഥി സംഘടന കൺവൻഷനിൽ പങ്കെടുക്കുന്നതിന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തിങ്കളാഴ്ച കണ്ണൂരിലെത്തും. രാവിലെ പത്തിന് ദിനേശ് ഓഡിറ്റോറിയത്തിലാണ് കൺവൻഷൻ. പകൽ 12ന് ഗാനസമാഹാരം ജയാരവം പ്രകാശനം ചെയ്യും.

Tags