ഭാരതീയ കിസാൻ പാർട്ടി സ്ഥാനാർത്ഥി പത്രിക സമർ പ്പിച്ചു

google news
Bharatiya Kisan Party candidate submitted papers

കണ്ണൂർ : കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ ഭാരതീയ ജവാൻ കി സാൻ പാർട്ടി സ്ഥാനാർത്ഥി ആയി രാമചന്ദ്രൻ ബാവിലേരി നാമ നിർദ്ദേശ പ്ര(തീക സമർപ്പിച്ചു തദ്ധേശസ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയരക്ടർ സെറീന എ റഹ്മാനാണ് സമർപ്പി ച്ചത് സംസ്ഥാന പ്രസിഡണ്ട് രാധാകൃഷ്ണൻ മാണിക്കോത്ത് ,രാഷ്ട്രീയ കാര്യ സമിതി അംഗം കെ.തമ്പാൻ ജില്ലാ പ്രസിഡണ്ട് പി.പിമോഹനൻ സെക്രട്ടറി എപ്രേമരാജൻ'  തുടങ്ങിയവർ പങ്കെടുത്തു.

Tags