ബിജെപി ചിറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ടൗണിൽ ഭാരത് റൈസ് വിതരണം ചെയ്തു

Bharat Rice ,kannadiparanba, BJP
Bharat Rice ,kannadiparanba, BJP

കണ്ണാടിപ്പറമ്പ് ടൗണിൽ  ഭാരത് റൈസ്  വിതരണം


കണ്ണാടിപ്പറമ്പ്: ബിജെപി ചിറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ടൗണിൽ  ഭാരത് റൈസ്  വിതരണം ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡണ്ട്‌ രാഹുൽ രാജീവൻ ഉദ്ഘാടനം ചെയ്തു.

കെ.എൻ മുകുന്ദൻ, രത്നാകരൻ പി. ടി, ബിജു കെ, സുധിഷ്‌.എ, അതുൽ പി.സി. എന്നിവർ നേതൃത്വം നൽകി.

Tags