ബക്കളം കാനൂൽ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം നവംബർ 10 ന്
Nov 7, 2024, 20:26 IST
ബക്കളം : കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവിലെ പുത്തരി അടിയന്തിരം 2024 നവംബർ 10 ഞായറാഴ്ച നടക്കും.
അന്നേ ദിവസം രാവിലെ 6 മണിക്ക് ഗണപതി ഹോമം.രാവിലെ 10 മണിക്ക് കാവിൽ പാലും അരിയും കയറ്റൽ ചടങ്ങ് നടക്കും.വൈകുന്നേരം ചൊവ്വാ വിളക്കും ഉണ്ടായിരിക്കും.