`മധുര കാഴ്ച്ചകൾ തുടരട്ടെ’ ; എ കെ ജി നേത്രാലയ കണ്ണാശുപത്രിയുടെ ബോധവത്കരണ ക്യാമ്പയിന്‍ നവംബർ 14 മുതൽ

eye care
eye care

കണ്ണൂർ : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രമേഹാന്ധതയ്‌ക്കെതിരായി എ കെ ജി നേത്രാലയ കണ്ണാശുപത്രി ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു . പ്രമേഹാന്ധതാ കണ്ടെത്താൻ എ കെ ജി നേത്രാലയ കണ്ണാശുപത്രി ഒരുക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നവംബർ 14 മുതൽ 20 വരെ എ കെ ജി നേത്രാലയ കണ്ണാശുപത്രി, താണയിൽ വച്ച് നടക്കും. പ്രവേശനം സൗജന്യം.വിശദവിവരങ്ങൾക്ക് : 7034032200 , 8590865020  എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Tags