അബുദാബിയിൽ പുതിയതെരു സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി ​​​​​​​

death

കണ്ണൂർ:അബൂദബിയിൽ കണ്ണൂർ പുതിയതെരു സ്വദേശിനിയായ യുവതിയെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ ( 31 ) കൈ ഞരമ്പ് മുറിച്ച നിലയിൽ മരണപ്പെട്ടതായി കുടുംബത്തിന്ന് വിവരം ലഭിച്ചു. 

ഭർത്താവിനെയും സമാന രീതിയിലും കണ്ടെത്തി . അബുദബി ആശുപത്രിയിൽ ചികിൽസയിലാണ് ഭർത്താവ്. അബുദാബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags