കണ്ണൂർ പള്ളിപ്പൊയിലിൽ മതിൽ ഇടിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർന്നു

A wall collapsed in Kannur Pallipoil and the car parked in the backyard was damaged
A wall collapsed in Kannur Pallipoil and the car parked in the backyard was damaged

കണ്ണൂർ : കണ്ണൂർജില്ലയിൽ മഴ അതിശക്തമായതോടെ മതിലുകൾ ഇടിഞ്ഞു വീഴുന്നത് തുടർക്കഥയാവുന്നു. ചക്കരക്കൽ -താഴെ ചൊവ്വയിൽ റോഡിലെ പള്ളി പ്പൊയിലിൽ കനത്ത മഴയിൽ വീടിൻ്റെ മതിൽ തകർന്നു.

കാപ്പാട് പള്ളിപ്പൊയിൽ സ്വദേശി പി.കെ ഇർഷാദിൻ്റെ   വീടിന്റെ മതിലാണ്  വ്യാഴാഴ്ച്ച വൈകുന്നേരംകനത്ത മഴയിൽ തകർന്നത്.മതിൽ വീണ് നിർത്തിയിട്ടിരുന്ന കാറിന് ഭാഗികമായി കേടുപാടുകൾ പറ്റി.

A wall collapsed in Kannur Pallipoil and the car parked in the backyard was damaged

Tags