മയ്യിൽ കളിക്കുന്നതിനിടെയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണുമരിച്ചു
death1

മയ്യില്‍ : കളിക്കുന്നതിനിടെയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണുമരിച്ചു.വയക്കര കൂടത്തിലെ ലതീഫ് ചേക്കന്റികത്ത് സമീറ ദമ്പതികളുടെ മകള്‍ റിഫ ഫാത്തിമയാ(11)ണ് കുഴഞ്ഞുവീണത്. 

ഉടന്‍പരിയാരം മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.സഹോദരി:റിസ് ഫാത്തിമ. വയക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കബറടക്കം വയക്കര ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

Share this story