കണ്ണൂരിൽ സൗജന്യ ഗ്ലോക്കോമ സ്ക്രീനിങ്ങ്

gjrjh

കണ്ണൂർ :കേരള സൊസൈറ്റി ഒഫ് ഒഫ്ത്താൽ മിക് സർജ്ജൻസിൻ്റ നേതൃത്വത്തിൽ സൗജന്യ ഗ്ലോക്കോമസ് ക്രീനിങ്ങ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.സംസ്ഥാനത്തെ 150 ഓളം ആശുപത്രികളിൽ മാർച്ച് 15നാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘടനയുടെ ചെയർമാൻ ഡോ: ശ്രീനി എഡക്ലോൺ, ഡോ: കെ.എം.സീമ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Share this story