ശ്രീകണ്ഠാപുരം കക്കണ്ണംപാറയിൽ തീപിടിത്തം

google news
fire

കണ്ണൂർ : ശ്രീകണ്ഠാപുരത്ത് വൻ തീപിടിത്തം. കക്കണ്ണംപാറയിൽ സർക്കാർ മിച്ച ഭൂമിയിൽപ്പെട്ട  മൂന്ന് ഏക്കറോളം സ്ഥലത്തെ  സ്ഥലത്തെ ഉണങ്ങിയ തൈല പുല്ലിനും കാടിനുമാണ് തീ പിടിച്ചത് .അഗ്നിശമനസേന സംഘം സംഭവ സ്ഥലത്തെത്തി തീ അണച്ചു 

fire

കുറച്ച് ദിവസം മുമ്പും ഈ പ്രദേശത്ത് തീപിടിച്ചിരുന്നു.ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ കെ വി  സഹദേവന്റ നേത്യത്വത്തിൽ അഗ്നിശമനസേനാംഗങ്ങൾ രാജീവൻ കെ വി , അഭിനേഷ്.സി, ധനേഷ് .കെ , സുഗതൻ പി  കെ , രവീന്ദ്രൻ സി.വി എന്നിവർ ചേർന്നാണ് തീ അണച്ചത് .

Tags