പയ്യന്നൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് എന്‍ജിനിയിറിങ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പലായി ഡോ. എ.വി ലീന ചുമതലയേറ്റു
dravleena
കണ്ണൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് എന്‍ജിനിയിറിങ് ആന്‍ഡ് ടെക്‌നോളജിയുടെ പ്രിന്‍സിപ്പലായി ഡോ. എ.വി ലീന ചുമതലയേറ്റു. 2003-ല്‍ പ്രവര്‍ത്തനമാരംഭിച്ച കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലാണ് ഡോ. ലീന.സിവില്‍ എന്‍ജിനിയറിങില്‍ ഡോക്ടറേറ്റ് നേടിയ ലീന കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയാണ്. സിവല്‍ എന്‍ജിനിയറിങ് വകുപ്പ് മേധാവി, യു.ജി ഡീന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

Share this story