ചൈതന്യ ആർട്സ് & സ്പോർട്സ് ക്ലബ്, കാട്ടിലെ പീടിക ഓഫീസ് ഉദ്ഘാടനം മെയ് 22 ന്

google news
sdh

 പെരുമാച്ചേരി:കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടോളം കാലം കാട്ടിലെപീടിക കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ചൈതന്യ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം മെയ് 22 ന് വൈകുനേരം 7 മണിക്ക് മുൻ ഫുടബോൾ താരം എൻ പി പ്രദിപ്  നിർവഹിക്കും.


1990 മുതൽ കാട്ടിലെ പീടിക ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ചൈതന്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന് കഴിഞ്ഞ 33 വർഷക്കാലത്തിനിടയിൽ കലാ-കായിക മേഖലകളിൽ കാഴ്ചവെക്കാൻ  കഴിഞ്ഞിട്ടുണ്ട്.ക്ലബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഓഫീസ് കെട്ടിടത്തിൽ അതിന്റെ പ്രവർത്തനങ്ങൾ പുനനാരംഭിക്കുകയാണ്.

Tags